Posts

Showing posts from November, 2022

Vegetable Garden Making

Image
 ഭൂമിയുടെ പച്ചപ്പാണ് നമ്മെ ഏറെ ആകർഷിക്കുന്നത്. ഇന്ന് ഞങ്ങളുടെ കോളേജിൽ vegetable Garden ഉണ്ടാക്കി. Natural science ലെ കൂട്ടുകാരാണ് അതിനു നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ  ഒരു തൈ നട്ടു   തുടക്കം കുറിച്ചു. ഞാനും ഭൂമിയുടെ നിലനിൽപ്പിനുവേണ്ടി ഒരു തൈ നട്ടു. ☺️🥰

The Pledge

Image
 25 November, 2022        We recide the pledge  about November 25 - International Day For The Elimination of Violence Against Women in auditorium at 12.25 pm under the supervision of Maya teacher.

Dancepiration

Image
25 November, 2022              എനിക്ക് ഡാൻസ് കളിക്കാൻ വളരെ ഇഷ്ടമാണ്. Dance പഠിക്കണം എന്ന് വളരെ ആഗ്രഹവുമുണ്ടായിരുന്നു. അപ്പോഴാണ് MTTC യിൽ Maya teacher ന്റെ നേതൃത്വത്തിൽ Dancepiration എന്ന program start ചെയ്തത്. Natural Science ലെ Arathi എന്ന കുട്ടിയാണ് ഞങ്ങളെ ഡാൻസ് പഠിപ്പിക്കുന്നത്.

Action Song

Image
          സന്തോഷമുള്ള ദിവസമായിരുന്നു. ഉച്ചയ്ക്ക് joju sir ന്റെ class നു ശേഷം sir ഞങ്ങൾക്ക് ഒരു action song പഠിപ്പിച്ചു. അമ്മയെ പോലെ ഓമനിയ്ക്കാം അച്ഛനെപ്പോലെ എന്നെ തോളിലേറ്റാം..........

പ്രകൃതിയോട് ചേർന്നിരുന്നൊരു പഠനം

Image
                    ഇന്ന് വളരെ മനോഹരമായ ദിവസം ആയിരുന്നു.  ചേച്ചിമാരുടെ exam നടക്കുന്നതിനാൽ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻപറ്റാതെ വന്നപ്പോ Deepthi ടീച്ചറുടെ നിർദേശപ്രകാരമാണ്  ഞങ്ങൾ ഇങ്ങനെ പ്രകൃതിയോട് കൂട്ടുകൂടി പഠിച്ചത്. തികച്ചും രസകരമായിരുന്നു ഇന്ന്. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം.

Graduation ceremony of 65th batch

Image
         ഞങ്ങളുടെ seniors ന്റെ 65 th graduation ceremony ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് സീനിയർസ് ഞങ്ങൾ arrange ചെയ്ത program ഇൽ പങ്കെടുത്തത്. കുറേപേരുടെ family യും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പം ചേർന്ന് programme ആസ്വദിച്ചു. ☺️☺️🥰

NISARGA, preparation

Image
          NISARGA 65th college union club association and closing ceremony  , Annual day and Award Ceremony, Graduation Ceremony 2020-22 preparation by mathematics optional students. ☺️🥰

Technology Seminar Presentation

Image
ഈ കഴിഞ്ഞ രണ്ടാഴ്ചകളിൽ നടന്ന Technology Seminar Presentation.

Reading and Reflection

Image
 I present reading and reflection work on the book named  'Manju' by MT Vasudevan nair.

Capacity Building Programme

Image
 As part of capacity building programme, the second class was conducted on 9 November, 2022. The class was taken by a resource person Mr. Manoj. The class was so informative and interested. 

Fresher's Day

Image
ന്നാ താൻ ഫ്രഷേഴ്‌സ് കൊട്   Senior students gave a wonderful welcome for Junior students. The Fresher's Day was conducted on 10 November, 2022. They presented so many small tasks games and programmes for us. We enjoyed a lot.

Anjana's birthday celebration

Image
 8 November, 2022     ഞങ്ങളുടെ ക്ലാസ്സിലെ Anjana എന്ന കുട്ടിയുടെ birthday ആയിരുന്നു ഇന്ന്. രാവിലെ തന്നെ ഞങ്ങൾ അഞ്ജനയെ ജന്മദിനാശംസകൾ നൽകി. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ surprice gift ആയി cake സമ്മാനിച്ചു.  Deepthi miss ഉം ഞങ്ങളും ഒരുമിച്ച് Cake Cut ചെയ്ത് Anjana യുടെ പിറന്നാൾ ആഘോഷിച്ചു.

Chess Tournament, second day

Image
 7 November 2022 Chess Tournament second day was conducted on 7 November, 2022. Preethi in our class participate in it. So many students participate in it and we got so many information about chess ,  really enjoyable. 

Chess Tournament 2022 , First day

Image
 The physical education department of our college mttc has coducted a chess tournament on 4 November 2022. Many students participated in it. Principal K Y Benedict sir has inagurated the programme.

The inter College Quiz Competition

Image
 COGNITARE'22  The inter college quiz compettition COGNITARE'22 conducted by IQAC and Internatinal Quizzing Association and MEd department of MTTC on 3 November 2022

കേരളപ്പിറവി

Image
 കേരളസംസ്ഥാനം രുപീകരിച്ച നവംബർ 1 ഞങ്ങൾ കേരളപ്പിറവി ആഘോഷിച്ചു.