പ്രകൃതിയോട് ചേർന്നിരുന്നൊരു പഠനം
ഇന്ന് വളരെ മനോഹരമായ ദിവസം ആയിരുന്നു. ചേച്ചിമാരുടെ exam നടക്കുന്നതിനാൽ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻപറ്റാതെ വന്നപ്പോ Deepthi ടീച്ചറുടെ നിർദേശപ്രകാരമാണ് ഞങ്ങൾ ഇങ്ങനെ പ്രകൃതിയോട് കൂട്ടുകൂടി പഠിച്ചത്. തികച്ചും രസകരമായിരുന്നു ഇന്ന്. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം.
Comments
Post a Comment