Posts

Showing posts from January, 2023

Social visit

Image
27 janu 2023    social visit ആയിരുന്നു ഇന്ന്. Vattappara ile ഒരു special school ഇലാണ് ഞങ്ങൾ പോയത്. അവിടത്തെ കുട്ടികളോടൊപ്പം കുറച്ചു time spend ചെയ്തു. അവരോടൊപ്പം dance കളിച്ചു പാട്ടുകൾ പാടി. അവിടത്തെ കുട്ടികൾ ഞങ്ങൾക്ക് വേണ്ടി പ്രോഗ്രാം അവതരിപ്പിച്ചു. വളരെ സന്തോഷകരമായ ഡേ ആയിരുന്നു. 🥰

Republic day

Image
26 january 2023 ഞങ്ങളുടെ കോളേജിലെ Republic day celebration.

Field visit

Image
 20 janu 2023 ഞങ്ങളുടെ field visit. Planetorium, museum എന്നിവിടങ്ങളിൽ ഞങ്ങൾ visit നടത്തി. ഉച്ചക്ക് deepthi maam നോടൊത്തൊരുമിച്ചുള്ള food ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. 

Art and Asthetic first class

 ഇന്ന്  Art and Asthetic first class ആയിരുന്നു. Lekshmi maam ഞങ്ങൾക്ക് കുറെ ഗ്രൂപ്പ്‌ activity തന്നിരുന്നു. വളരെ interesting ആയിരുന്നു ഇന്നത്തെ ക്ലാസ്സ്‌. ഞങ്ങൾ പാട്ടുകൾ പാടുകയും enjoy ചെയ്യുകയും ചെയ്തു. ഫസ്റ്റ് class അത്ര രസകരമായി തോന്നില്ലെങ്കിലും പിന്നീട് കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി.

Harvest day

Image
 ഞങ്ങൾ ഇന്ന് ഞങ്ങളുടെ vegitable garden ൽ കുറച്ചു time spent ചെയ്തു. നേരെത്തെ നാട്ടിരുന്ന  plant ൽ എല്ലാം vegitables വന്നു. ഇന്ന് ഹാർവെസ്റ്റ് day ആയിരുന്നു.🥰

Birthday celebration of Theeratha

Image
 

Vegetable Garden cleaning

Image
                  ഞങ്ങൾ ഇന്ന് vegetable garden ൽ കുറച്ചു സമയം ചിലവഴിച്ചു. കുറേ ചെടികളും കായ്കളും പൂക്കളും ഒക്കെ നില്കുന്നതുകണ്ടപ്പോ വളരെ സന്തോഷം തോന്നി. അവിടെ ഉണ്ടായിരുന്ന waste ഒക്കെ മാറ്റി ഗാർഡൻ വൃത്തിയാക്കി.

Mathematics optional First Assembly

Image
                      our first assembly on 21 December We did our best and all teachers and friends appreciate about our assembly. We did our duties in precise manner.  Hestia association assembly