Vegetable Garden Making
ഭൂമിയുടെ പച്ചപ്പാണ് നമ്മെ ഏറെ ആകർഷിക്കുന്നത്. ഇന്ന് ഞങ്ങളുടെ കോളേജിൽ vegetable Garden ഉണ്ടാക്കി. Natural science ലെ കൂട്ടുകാരാണ് അതിനു നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഒരു തൈ നട്ടു തുടക്കം കുറിച്ചു. ഞാനും ഭൂമിയുടെ നിലനിൽപ്പിനുവേണ്ടി ഒരു തൈ നട്ടു. ☺️🥰
Comments
Post a Comment