Anjana's birthday celebration
8 November, 2022
ഞങ്ങളുടെ ക്ലാസ്സിലെ Anjana എന്ന കുട്ടിയുടെ birthday ആയിരുന്നു ഇന്ന്. രാവിലെ തന്നെ ഞങ്ങൾ അഞ്ജനയെ ജന്മദിനാശംസകൾ നൽകി. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ surprice gift ആയി cake സമ്മാനിച്ചു. Deepthi miss ഉം ഞങ്ങളും ഒരുമിച്ച് Cake Cut ചെയ്ത് Anjana യുടെ പിറന്നാൾ ആഘോഷിച്ചു.
Comments
Post a Comment