Graduation ceremony of 65th batch
ഞങ്ങളുടെ seniors ന്റെ 65 th graduation ceremony ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് സീനിയർസ് ഞങ്ങൾ arrange ചെയ്ത program ഇൽ പങ്കെടുത്തത്. കുറേപേരുടെ family യും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പം ചേർന്ന് programme ആസ്വദിച്ചു. ☺️☺️🥰
Comments
Post a Comment