Dancepiration
25 November, 2022
എനിക്ക് ഡാൻസ് കളിക്കാൻ വളരെ ഇഷ്ടമാണ്. Dance പഠിക്കണം എന്ന് വളരെ ആഗ്രഹവുമുണ്ടായിരുന്നു. അപ്പോഴാണ് MTTC യിൽ Maya teacher ന്റെ നേതൃത്വത്തിൽ Dancepiration എന്ന program start ചെയ്തത്. Natural Science ലെ Arathi എന്ന കുട്ടിയാണ് ഞങ്ങളെ ഡാൻസ് പഠിപ്പിക്കുന്നത്.
Comments
Post a Comment