Vegetable Garden cleaning

   

     

        ഞങ്ങൾ ഇന്ന് vegetable garden ൽ കുറച്ചു സമയം ചിലവഴിച്ചു. കുറേ ചെടികളും കായ്കളും പൂക്കളും ഒക്കെ നില്കുന്നതുകണ്ടപ്പോ വളരെ സന്തോഷം തോന്നി. അവിടെ ഉണ്ടായിരുന്ന waste ഒക്കെ മാറ്റി ഗാർഡൻ വൃത്തിയാക്കി.

Comments

Popular posts from this blog

Econtent

7 Day Short Term Online Course