Art and Asthetic first class
ഇന്ന് Art and Asthetic first class ആയിരുന്നു. Lekshmi maam ഞങ്ങൾക്ക് കുറെ ഗ്രൂപ്പ് activity തന്നിരുന്നു. വളരെ interesting ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. ഞങ്ങൾ പാട്ടുകൾ പാടുകയും enjoy ചെയ്യുകയും ചെയ്തു. ഫസ്റ്റ് class അത്ര രസകരമായി തോന്നില്ലെങ്കിലും പിന്നീട് കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി.
Comments
Post a Comment