Social visit

27 janu 2023 social visit ആയിരുന്നു ഇന്ന്. Vattappara ile ഒരു special school ഇലാണ് ഞങ്ങൾ പോയത്. അവിടത്തെ കുട്ടികളോടൊപ്പം കുറച്ചു time spend ചെയ്തു. അവരോടൊപ്പം dance കളിച്ചു പാട്ടുകൾ പാടി. അവിടത്തെ കുട്ടികൾ ഞങ്ങൾക്ക് വേണ്ടി പ്രോഗ്രാം അവതരിപ്പിച്ചു. വളരെ സന്തോഷകരമായ ഡേ ആയിരുന്നു. 🥰