Reopening of college
College open ആയിട്ട് ഏകദേശം one week കഴിഞ്ഞു. ഇതിനിടയിൽ തന്നെ ഒരുപാട് programs ൽ participate ചെയ്തു. First Asha mam ന്റെ class. Pinne Rahu sir ന്റെ time management ന്റെ class ഇതൊക്കെ ചേർന്നാണ് തുടക്കം. Blood Donation camp നടത്തി ഞങ്ങൾ കോളേജിൽ.
Comments
Post a Comment