Union inaguration

 ഇന്ന് ഞങളുടെ കോളേജിലെ യൂണിയൻ inaguration ആയിരുന്നു. Social science le Rengitha aanu ഞങ്ങളുടെ union chair person. Haritha, shafna, ആരതി, ശില്പ, അങ്ങനെ ഒരുപാട് ചുണക്കുട്ടികൾ ഉള്ള ഒരു യൂണിയൻ ആണ് നമ്മുക്ക് ലഭിച്ചത്. 67 ആമത്തു യൂണിയൻ ആണ് നമ്മുടേത്.  Film actor Nandu and a political leader ആണ് union inaguration നടത്തിയത് .

Comments

Popular posts from this blog

Econtent

7 Day Short Term Online Course