World Soil Day

 ഭൂമിയിൽ ജീവന്റെ തുടക്കവും ഒടുക്കവും മണ്ണിൽ : ലോക മണ്ണുദിനം.


     പ്രകൃതിയുടെ മടിത്തട്ടാണ് മണ്ണ്. ആ മണ്ണിലാണ് ജീവൻ പൂത്തുലയുന്നത്. ഒരു പുതപ്പുപോലെ അത് ഭൂമിയെ സംരക്ഷിക്കുന്നു. മണ്ണിന്റെ ജീവൻ നിലനിർത്തുക എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ കോളേജിലെ എല്ലാ കുട്ടികളും Natural Science department ന്റെ നേതൃത്വത്തിൽ world soil day ആഘോഷിച്ചു. 🥰🥰

Comments

Popular posts from this blog

Econtent

7 Day Short Term Online Course