Oath Taking Ceremony


                 ഇന്ന് ഞങ്ങളുടെ  കോളേജിൽ യൂണിയൻ മെമ്പേഴ്സിന്റെ Oth taking ceremony ആയിരുന്നു. Chairperson- Renjitha, Vice Chairperson - Haritha അങ്ങനെ 18  കുട്ടികൾ യൂണിയൻ മെംബേർസ് ആയി പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. Mathematics optional ലെ shilpa -magazine editor, Neeraj- Associate secretary, Deepa - magazine subeditor.

Comments

Popular posts from this blog

Econtent

7 Day Short Term Online Course