വയലാർ അനുസ്മരണം

Oct 27, 2022

       മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാർ രാമവർമയുടെ അനുസ്മരണ ദിവസമായിരുന്നു ഇന്ന്.  യുവ കവിയും അധ്യാപകനും  ഒ. എൻ. വി & വൈലോപ്പിള്ളി പുരസ്കാര ജേതാവുമായ ശ്രീ എൻ എസ്‌ സുമേഷ് കൃഷ്ണൻ സാറിന്റെ രസകരമായ വാക്കുകളിലൂടെ വയലരിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.


ഈ മനോഹര തീരത്തു തരുമോ                                      ഇനി ഒരു ജന്മം കൂടി.......





Comments

Popular posts from this blog

Econtent

7 Day Short Term Online Course