Capacity building class

വളരെ രസകരമായിരുന്നു ഒക്ടോബർ 31 നു നടന്ന Capacity building class. G. V Hari സർ ആയിരുന്നു ക്ലാസ് എടുത്തത്. പട്ടിലൂടെയും കഥയിലൂടെയും ഉള്ള ആ ക്ലാസ്സ് ഞങ്ങൾ ഏറെ ആസ്വദിച്ചു. 'A SMILE' teacher ആയിരിക്കണം നമ്മൾ എന്ന് സർ ഓർമിപ്പിച്ചു.